Familiar Foes Australia and England Meet Again | Match Preview | Oneindia Malayalam

2021-12-07 270

Australia vs England, 1st Ashes Test, Match Preview, Playing XI and broadcast details
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. ബ്രിസ്ബണിലെ ഗാബയിലാണ് കന്നിയങ്കം നടക്കുന്നത്. ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയെ നയിക്കുന്നതെങ്കില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ്.